Free shipping on orders over ₹500 | Use code NC10 for 10% off
ORANGE THOTTATHILE ATHIDHI
Original price was: ₹300.00.₹255.00Current price is: ₹255.00.
TITLE : ഓറഞ്ചു തോട്ടത്തിലെ അതിഥി
AUTHOR: lajo jose
CATEGORY: NOVEL
BINDING: PAPERBACK
PAGES:199
- Premium Quality
- Secure Payments
- Money Back Guarantee
ക്രൈംത്രില്ലര്‍ നോവലുകളുടെ പതിവു രസക്കൂട്ടുകള്‍ക്കപ്പുറം
ഡൊമസ്റ്റിക് ത്രില്ലര്‍ ജോണറിലെ പുത്തന്‍ പരീക്ഷണം.
ഒരു പെര്‍ഫക്ട് മര്‍ഡറിന്റെ തയ്യാറെടുപ്പും
നിര്‍വ്വഹണവുമാണ് ഈ നോവലിന്റെ കഥാഗതി
നിര്‍ണ്ണയിക്കുന്നത്. പരമ്പരാഗത ത്രില്ലര്‍ സാഹിത്യത്തിന്റെ
പൊടിപ്പുംതൊങ്ങലുകളും വെട്ടിമാറ്റി ചടുലമായ
ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ
ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന
ലാജോ ജോസിന്റെ പുതിയ നോവല്‍.






Reviews
There are no reviews yet.