Free shipping on orders over ₹500 | Use code NC10 for 10% off
Happily Divorced
Original price was: ₹200.00.₹170.00Current price is: ₹170.00.
TITLE :ഹാപ്പിലി ഡിവോഴ്സ്ഡ്
AUTHOR:Nisha Retnamma
CATEGORY:Anubava Kurippugal
BINDING: PAPERBACK
PAGES:144
- Premium Quality
- Secure Payments
- Money Back Guarantee
പിതൃമേധാവിത്വകുടുംബത്തിൻ്റെ അതിജീവിതകൾ പങ്കുവയ്ക്കുന്ന കഥകൾ വ്യക്തിനിലകളെ കവിഞ്ഞുകിടക്കുന്ന പൊതുവിടമാണ് സൃഷ്ടിക്കുന്നത്. തങ്ങൾക്കുണ്ടായ അറിവിനെ, സ്വയം ആർജിച്ചെടുത്ത ധൈര്യത്തെ, വിഭവങ്ങളെ സഹോദരിമാർ എടുത്തെടുത്തു പറയുന്ന താണ് പുസ്തകം നൽകുന്ന പ്രത്യാശ.
-ജെ. ദേവിക
മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള ധാരണകൾ വ്യത്യസ്തമായിരിക്കും. അതുകൊണ്ടു തന്നെ ഒരു ബന്ധത്തിൽനിന്ന് ഏതുഘട്ടത്തി ലാണ് ഒഴിവാകേണ്ടതെന്നതിന് നിയതമായ മാർഗരേഖകൾ ഒന്നുമില്ല. ഡിവോഴ്സി ലേക്കു നയിച്ച കാരണങ്ങൾ യുക്തിയുക്തം ബോധ്യപ്പെടുത്താൻ സാധിച്ചെന്നുവരില്ല. ന്യായത്തിലുപരി അന്യായമാണ് ലോകം കണ്ടെത്താൻ ശ്രമിക്കുക.
-ആർ. രാജശ്രീ






Reviews
There are no reviews yet.