Free shipping on orders over ₹500 | Use code NC10 for 10% off
JAHANNA : THE RISE OF MARTHA
Original price was: ₹460.00.₹391.00Current price is: ₹391.00.
TITLE :ജഹന്ന
AUTHOR:SHINU MS
CATEGORY: NOVEL
BINDING: PAPERBACK
PAGES:293
- Premium Quality
- Secure Payments
- Money Back Guarantee
“ക്രിസ്തുവിനും 1200 വർഷങ്ങൾക്കിപ്പുറം ഭൂമിയിൽ അതിഥിയായെത്തിയ പിശാച് ഈ മണ്ണിൽ ആദ്യമായി അവനെ വാഴ്ത്തിയ ഉപാസകന് തന്റെ കഥയും കർമ്മങ്ങളും ചേർത്തെഴുതിയ പുസ്തകം സമ്മാനിച്ചശേഷം ഇപ്രകാരം അരുളിച്ചെയ്തു? സർവ്വ പാപങ്ങളുടേയും ഈറ്റില്ലമായ ഈ ഗ്രന്ഥം സൂക്ഷിക്കുന്നവൻ സമ്പന്നനും ഉപാസിക്കുന്നവൻ കീർത്തിമാനും പ്രയോഗിക്കുന്നവൻ പിശാചുമായി തീരും.”
“അന്ത്യമടുക്കുന്ന നാളിൽ അവൻ ഭൂമിയിലേക്കിറങ്ങി വരും ക്രിസ്തുവിന്റെ മുഖഛായ കൺ സർവ്വരും തെറ്റിദ്ധരിക്കും തന്നിൽ കീഴ്പപ്പെടുന്ന ദൈവത്തെ അവൻ അടിമയെപ്പോലെ ക്രൂശിക്കും. നിസ്സഹായരുടെ ലോകമവനെ അന്തിക്രിസ്തു എന്ന് വാഴ്ത്തി പറയും.
യൂദാസിന്റെ വാക്യം VII : XIII
“Sin is just a word for those who care only about ultimate pleasure”
ഷിനു എം.എസ്.






Reviews
There are no reviews yet.