Colony

Author: Dipu JayaramanCategory: NovelTags: Colony, Dipu Jayaraman

Original price was: ₹170.00.Current price is: ₹144.00.

TITLE  :കോളനി 
AUTHOR:Dipu Jayaraman
CATEGORY: NOVEL
BINDING: PAPERBACK 
PAGES:103 

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

“ദൈവത്തിൻ്റെ ഭൂപടത്തിൽ ഈ കോളനി മനുഷ്യരുടേതായി അടയാളപ്പെടുത്തി കാണില്ലേ..? കാണില്ല. ദൈവം പറ്റിച്ച ഒരു പണിയാണല്ലോ മനുഷ്യർ. ഒട്ടും പ്രാധാന്യമില്ലാത്ത ജീവിതങ്ങൾ, പരിഗണന കിട്ടാത്ത ജന്മങ്ങൾ. ഈ കോളനിയിലോ ഇവിടുത്തെ മനുഷ്യരിലോ സർക്കാരിനോ മറ്റുള്ളവർക്കോ ഒരു താൽപര്യവും ഇല്ല. മാലിന്യങ്ങൾ തട്ടാൻ മാത്രം സർക്കാരിനും നഗരത്തിലുള്ളവർക്കും ഈ ഭൂമി ആവശ്യമാണ്. ഇവിടെയിങ്ങനെ ജീവിച്ചു മരിക്കാനാവും ഇവിടുള്ളോരുടെ വിധി. ഗതി കിട്ടാത്ത ആത്മാക്കളായി, ചൊട്ടൻ ദൈവങ്ങള്ക്കടിമകളായി മരണാനന്തരം അറിയപ്പെടാൻ വിധിയുള്ള ജന്മങ്ങൾ!”

Reviews

There are no reviews yet.

Be the first to review “Colony”

Your email address will not be published. Required fields are marked *