Free shipping on orders over ₹500 | Use code NC10 for 10% off
ANANDAM
Original price was: ₹225.00.₹191.00Current price is: ₹191.00.
TITLE : ആനന്ദം
AUTHOR: ബേബി ജോസ് കട്ടികാട്
CATEGORY:MALAYALAM/ARTICLE
BINDING: PAPERBACK
PAGES:168
- Premium Quality
- Secure Payments
- Money Back Guarantee
Happines is homemade എന്ന് എഴുതിയ ചതുരക്കാർഡ് ഇരിപ്പിടത്തിനു മേലെ ആണിയിൽ തൂക്കിയിരിക്കുന്ന ഒരു മനുഷ്യന്റെ പുസ്തകമാണിത്. സന്തോഷം സ്വന്തമായി ഉണ്ടാക്കിയെടുക്കണം എന്നു തന്നെയാണ് അതിനർത്ഥം; എവിടെ നിന്നും ഓഡർ ചെയ്തു വരുത്താനാവില്ല എന്ന്. അതിനുള്ള ആലോചനകളാണ് ഈ പുസ്തകം നിറയെ. വേദന വക്കോളം വന്ന് തുളുമ്പി നിൽക്കുമ്പോൾപ്പോലും ആനന്ദം പാകപ്പെടുത്താനുള്ള റസിപ്പിയുമായിട്ടാണ് പുസ്തകം അവസാനിക്കുന്നത്. വിരിയുന്നത് സങ്കടമാണെങ്കിലും, ആനന്ദത്തിന്റെ ഒരു തേൻതുള്ളി അതിലുമുണ്ടാവും






Reviews
There are no reviews yet.