JEEVITHAM ORU KALKANDATHUNDANU

Original price was: ₹180.00.Current price is: ₹153.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

സരളമായ അവതരണത്തിലൂടെ കൊച് കൊച് ജീവിതാനുഭവങ്ങളിലൂടെ ,സ്നേഹത്തിന്റെ നനുത്ത സ്പർശത്തിലൂടെ മഹിമയുള്ള മനുഷ്യനിലേക്ക് ഈ പുസ്തകം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.വാഹനങ്ങൾ പായുന്ന നിലയ്ക്കാത്ത തെരുവിൽ മുറിച്ചു നില്ക്കാൻ കാത്തിരിക്കുന്ന മുടന്തനെപ്പോലെ,വാക്കുകളുടെയും മനുഷ്യരുടെയും പ്രവാഹത്തിൽ തന്റെ നിമിഷത്തിനായി അയാൾ കാത്തുനിന്നു.അവനവന്റെ നിമിഷത്തിനായി,ഉന്മയ്ക്കായുള്ള കാത്തുനിൽപ്പ്.ആത്യന്തികമായി എല്ലാരും കാത്തിരിക്കുന്നത് അവരവരുടെ ആനന്ദത്തിലേക്ക് നയിക്കുന്ന ആത്മാവിന്റെ ഉണർവുകൾക്കുവേണ്ടിയാണ്.അതെ കാത്തിരിപ്പിന്റെ കൽക്കണ്ടത്തുണ്ടുകളാണ് ഈ പുസ്തകത്തിന്റെ ഒരൊ താളിലും ഒളിഞ്ഞിരിക്കുന്നത്.

Reviews

There are no reviews yet.

Be the first to review “JEEVITHAM ORU KALKANDATHUNDANU”

Your email address will not be published. Required fields are marked *