ETRA ETRA PAKISTANUKAL

Author: KAMLESHWARCategory: Novel, Rare Books

415.00

1 in stock

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

എത്രയെത്ര പാകിസ്ഥാനുകൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിവിധ കാലഘട്ടങ്ങളിലുണ്ടായ വെറുപ്പിലും വിദ്വേഷത്തിലും അധി ഷ്ഠിതമായ വിഭജനങ്ങളെ അവലോകനം ചെയ്യുന്ന നോവൽ. ചരിത്ര ത്തെയും കാലത്തെയും പ്രകൃതിശക്തികളേയുമൊക്കെ വിചാരണ ചെയ്യുന്ന എഴുത്തുകാരൻ്റെ കോടതി ഇവിടെ തികച്ചും ഭ്രമാത്മകവും വിസ്മയജനകവുമായ ഒരു സങ്കേതമായി മാറുന്നു. അധിനിവേശ ശക്തികൾ തന്ത്രം മെനഞ്ഞപ്പോൾ അന്യോന്യം കൊന്നും കൊല്ലിച്ചും ചൊരപ്പുഴകളൊഴുക്കിയും കാര്യമായി ഒന്നും നേടാനാവാതെ പോയ ജനവിഭാഗങ്ങളുടെ ദുരന്തം കാലേശ്വർ ഈ നോവലിൽ ആവിഷ്കരി ക്കുന്നു.

Reviews

There are no reviews yet.

Be the first to review “ETRA ETRA PAKISTANUKAL”

Your email address will not be published. Required fields are marked *