Free shipping on orders over ₹500 | Use code NC10 for 10% off
KALMARAM
₹185.00
2 in stock
- Premium Quality
- Secure Payments
- Money Back Guarantee
ലോകാത്ഭുതങ്ങളിലൊന്നായ താജ്‌മഹൽ, കുത്തബ്‌മിനാർ തുടങ്ങി വാനോളം ഉയർന്നുനിൽക്കുന്ന എല്ലാ ഗോപുരങ്ങളും ക്ഷേത്രങ്ങളും പള്ളികളും പടുത്തുയർത്താൻ ജന്മംതന്നെ മാറ്റിവെച്ച കോടാനു കോടി സാധാരണ ജനങ്ങൾ എങ്ങനെയാണ് കഴിഞ്ഞിരുന്നതെന്ന് ജി. തിലകവതി തന്റെ്റെ നോവലിൽ അന്വേഷിക്കുന്നു. കിടപ്പാടമില്ലാതെ, ഉണ്ണാനും ഉടുക്കാനുമില്ലാതെ മൃഗതുല്യം ജീവിച്ചിരുന്ന അവരുടെ കഷ്‌ടപ്പാടുകൾ അങ്ങേയറ്റം യഥാതഥമായി ആവിഷ്കരിക്കുന്നതോ ടൊപ്പം പ്രശ്‌നപരിഹാരത്തിനുള്ള വഴികളും നിർദ്ദേശിക്കുന്ന ഈ നോവലിന് 2005-ൽ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.






Reviews
There are no reviews yet.