Free shipping on orders over ₹500 | Use code NC10 for 10% off
MALAYALATHINTE SUVARNAKATHAKAL
Original price was: ₹260.00.₹221.00Current price is: ₹221.00.
- Premium Quality
- Secure Payments
- Money Back Guarantee
അയാള്‍ പുറത്തിറങ്ങി വാതിലടച്ചു, ഹോട്ടല്‍ നിദ്രയിലാണ്. ധൃതിപ്പെട്ട് പടിയിറങ്ങുമ്പോള്‍ അയാള്‍, അവളുമായുള്ള വിചിത്രമായ ബന്ധത്തെക്കുറിച്ചോര്‍ത്തു, ഇന്നും മകളുടെ ശവശരീരവും മടിയില്‍ വെച്ചുകൊണ്ട് ഇരുട്ടിനോട് അവള് ചോദിക്കും: നീ ആരാണ്? എന്റെ കുഞ്ഞിനെ കൊന്നിട്ടു പോയ നീ ആരാണ്?
വൈവിധ്യവും കരുത്തും വ്യക്തിത്വവുമാര്‍ന്ന പ്രതിപാദനശൈലിയിലൂടെ പത്മരാജന് മലയാള കഥയുടെ ഗന്ധര്‍വനായി മാറുന്നു. കാഥാകാരന്റെ ഏറ്റവും മികച്ച പതിനാല് കഥകള്‍.






Reviews
There are no reviews yet.