NAXAL CHARITHAM ATIYANTHARAVASTHAKKU MUNPU

Author: T.AJEESHCategory: History

Original price was: ₹280.00.Current price is: ₹238.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണം മുതൽ വയനാട്ടിലെ കേണിച്ചിറമത്തായി വധംവരെ കേരളത്തിൽ അരങ്ങേറിയ നക്‌സലൈറ്റ് ആക്‌ഷനെകുറിച്ച്, കാസർകോട് മുതൽ തിരുവനന്തപുരംവരെ ഇപ്പോൾ ജീവിച്ചിരിക്കുന്ന നക്‌സലൈറ്റ് പ്രവർത്തകരെ നേരിട്ട് കണ്ട് തയ്യാറാക്കിയ അനുഭവസാക്ഷ്യങ്ങൾ. തീവ്രമായ തടവറയുടെ കൊടും പീഡനങ്ങളിൽനിന്ന് മരിക്കാതെ മരിച്ചുകൊണ്ട് തിരിച്ചെത്തിയവർ. നക്‌സലൈറ്റ് ചരിത്രത്തെ കുറിച്ച് മലയാളത്തിൽ ഇതിലും സമ്പൂർണ്ണമായി ആരും രചന നടത്തിയിട്ടില്ല.

“നക്‌സലിസം പുനർജീവിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോകാറുണ്ട്. അത്രയും ജീർണതകളാണ് ഇപ്പോഴത്തെ സമൂഹത്തിലുള്ളത്.”

എം.മുകുന്ദൻ

Reviews

There are no reviews yet.

Be the first to review “NAXAL CHARITHAM ATIYANTHARAVASTHAKKU MUNPU”

Your email address will not be published. Required fields are marked *