MOOKAMBIKAYUDE SWAPNANGAL

Author: SIVARAMA KARANTHCategory: Novel

Original price was: ₹300.00.Current price is: ₹255.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ബാല്യത്തിലേ വൈധവ്യത്തെ പുണര്‍ന്ന മൂകാംബികയെന്ന എണ്‍പതുകാരിയെ കേന്ദ്രീകരിച്ചുള്ളതാണ് ഈ നോവലിലെ പ്രമേയം. സത്യത്തോടുള്ള സ്‌നേഹവും അതിരറ്റ സഹാനുഭൂതിയും കൈമുതലായുള്ള മൂകാംബിക അതീന്ദ്രശക്തിയാല്‍ അനുഗൃഹീതയാണ്. മതത്തിന്റെയും ജീവിതത്തിന്റെയും സെക്സിന്റെയും അര്‍ത്ഥം അനാവരണം ചെയ്യാനും മനുഷ്യരാശിയുടെ സമഗ്രാനുഭവങ്ങള്‍ വിനിമയം ചെയ്യാനും ഈ ശക്തിവിശേഷം അവരെ പ്രാപ്തയാക്കുന്നു. അരയാല്‍ വൃക്ഷത്തിനു കീഴെയിരുന്ന്, നാടിന്റെ പഴയെ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു അവര്‍. ഭൂതകാലത്തിന്റെ തിരശ്ശീല നീക്കിക്കാണിക്കുന്നു. നമ്മുടെ മിത്തോളജിയെ ക്രൂരമാംവിധം മൂല്യ നിര്‍ണ്ണയം ചെയ്യുന്നു; അതിലെ അസംബന്ധങ്ങളെയും അര്‍ത്ഥശൂന്യതയേയും നിഷ്ക്കരുണം പിച്ചിച്ചീന്തുന്നു. അവതാരങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം നിഷ് പ്രയോജനകങ്ങളാണ്. ദേവന്മാരെയും ദേവതകളെയും കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് ഏതാണ്ട് നിരീശ്വരത്തോളമടുക്കുന്നു. ജ്ഞാനപീഠ സമ്മാനത്തിന് ശിവരാമ കാരന്തിനെ പ്രാപ്തനാക്കിയ നോവൽ .

Reviews

There are no reviews yet.

Be the first to review “MOOKAMBIKAYUDE SWAPNANGAL”

Your email address will not be published. Required fields are marked *