KIRATHARUDE VARAVUMKATHU

Author: J M COETZEECategory: Novel

Original price was: ₹400.00.Current price is: ₹340.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

പതിറ്റാണ്ടുകളായി,സാമ്രാജ്യത്തിന്റെ അതിർത്തിയിലെ ഒരു ചെറിയ
കുടിയേറ്റപ്രദേശത്ത് ഭരണകാര്യങ്ങളിൽ മുഴുകി ജീവിതം തുടരുന്ന മജിസ്ട്രേറ്റ് . കിരാതവംശജരും താൻ സേവിക്കുന്ന സാമ്രാജ്യവുമായുള്ള യുദ്ധത്തെ അവഗണിച്ചുവന്നു . എന്നാൽ തലസ്ഥാന നഗരിയിൽ നിന്നും കലാപകാരികളെ ചോദ്യം ചെയ്യുന്നതിൽ വിദഗ്ദ്ധരായ മൂന്നാം ബ്യൂറോയിലെ പോലീസ് ഉദ്യോഗസ്ഥർ എത്തുന്നതോടെ സാമ്രാജ്യത്തിന്റെ ഇരകളോട് സഹതാപം തോന്നി . വിചിത്രവും ഉൻമാദകലുഷിതമായ പ്രതിരോധം ചമയ്ക്കുന്ന അയാൾ, ഭരണകൂടത്തിന്റെ ശത്രുവായി മുദ്രകുത്തപ്പെട്ട് തടവിലാക്കുന്നു . 2003_ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജെ എം കൂറ്റ്സി `കിരതരുടെ വരവുംകാത്ത് ` അടിച്ചമർത്തുന്നവരുടെയും നിലനിൽപ്പിനായി പൊരുതുന്നവരുടെയും ഹൃദയ സ്പർശിയായ കഥയാണ് . വിദൂരമായ ഏതോ കാലത്ത് അത്ജ്ഞാതമായ എവിടെയോ ജീവിച്ച ഒരു മനുഷ്യ മനഃസാക്ഷി നേരിടുന്ന പ്രതിസന്ധിയുടെ പ്രതീകം മാത്രമല്ല ഈ മജിസ്ട്രേറ്റ് . നീതിയും മര്യാദയും അവഗണിക്കുന്ന ഭരണകൂടങ്ങളുടെ കുടിലതകളിലും കുറ്റകൃത്യങ്ങളിലും അറിയാതെ പങ്കാളിയാകുന്ന ,നിസ്സഹായരായ എല്ലാ മനുഷ്യരുടെയും പ്രതിനിധി കൂടിയാണ്

Reviews

There are no reviews yet.

Be the first to review “KIRATHARUDE VARAVUMKATHU”

Your email address will not be published. Required fields are marked *