Free shipping on orders over ₹500 | Use code NC10 for 10% off
KRISTHUDEVANTE ANTHYAPRALOBHANAM
Original price was: ₹650.00.₹553.00Current price is: ₹553.00.
- Premium Quality
- Secure Payments
- Money Back Guarantee
ഈ പുസ്തകം ഒരു ജീവിത കഥയല്ല , പൊരുതുന്ന ഓരോ മനുഷ്യൻ്റേയും കുറ്റസമ്മതമാണ് . ഇത് പ്രസിദ്ധീകരിക്കുക വഴി ഞാൻ എൻ്റെ ദൗത്യം നിറവേറ്റുകയാണ് , അനേകം പ്രതീക്ഷകൾ ഉണ്ടായിരുന്ന ജീവിതത്തിൽ ഏറെ കലുഷതകൾ അനുഭവിച്ച , പൊരുതുന്ന ഒരാളുടെ ദൗത്യം , സ്നേഹം നിറഞ്ഞ ഈ കൃതി വായിക്കുന്ന സ്വതന്ത്രനായ ഓരോ മനുഷ്യനും എന്നത്തേക്കാളുമേറെ , എന്നത്തേക്കാളും നന്നായി ക്രിസ്തുവിനെ സ്നേഹിക്കാൻ തുടങ്ങുമെന്ന് എനിക്കുറപ്പുണ്ട്






Reviews
There are no reviews yet.