Free shipping on orders over ₹500 | Use code NC10 for 10% off
ROSA LUXEMBURG: JEEVITHAM DHARSHANAM
Original price was: ₹220.00.₹187.00Current price is: ₹187.00.
- Premium Quality
- Secure Payments
- Money Back Guarantee
ജനാധിപത്യ ബോധത്തോടെ ജനതയെ കണ്ട ആ പോരാളി കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ രേഖപ്പെടുത്താത്ത പോകുമ്പോൾ മറ്റൊരു ചോദ്യം കൂടി ഉയരുന്നു ഇങ്ങനെ എത്ര പേരെ സ്വാധീനത്തിന് മുനകൊണ്ട് സ്വന്തം പാർട്ടി തന്നെ തോണ്ടി എറിഞ്ഞിട്ടുണ്ടാവും. റോസാ ലക്സംബർഗ് ജീവിതം ദർശനം എന്ന പുസ്തകം തീർച്ചയായും അത്തരം ഒരു ആലോചന വഴിയൊരുക്കുന്നുണ്ട് ചരിത്രത്തിലെ ഇരുണ്ട അറകളിലേക്ക് വെളിച്ചം പുസ്തകം പുതിയ ചില ചർച്ചകൾ കൂടി വഴിയൊരുക്കുന്നു – ഡോക്ടർ എം കെ മുനീർ



Reviews
There are no reviews yet.