VIDHURANEETHI

Original price was: ₹150.00.Current price is: ₹127.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ജ്ഞാനിയായ വിദുരർ ധൃതരാഷ്ട്രർക്ക് നല്‍കുന്ന ഉപദേശമാണ് മഹാഭാരതത്തിലെ പ്രഖ്യാതമായ വിദുരനീതി. മനുഷ്യജീവിതം ശാന്തമായും സമാധാനപൂർണ്ണമായും നയിക്കാൻ വേണ്ട എല്ലാ ഉപദേശങ്ങളും ഇതിലുണ്ട്. ധർമ്മാചരണവിഷയത്തിൽ മനുഷ്യരാശിക്കാകെ മാർഗ്ഗദർശിയായി ഒരു ദീപസ്തംഭംപോലെ ഈ ഗ്രന്ഥം ഇന്നും പ്രകാശം പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “VIDHURANEETHI”

Your email address will not be published. Required fields are marked *