PAKSHIVESHAM

Author: PRASANTH MCategory: Short stories

Original price was: ₹230.00.Current price is: ₹195.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ചിന്തയ്ക്കും ദാർശനികതയ്ക്കും വഴിയൊരുക്കുന്നതാണ് ഇതിലെ കഥകൾ. ഭ്രമാത്മകതയും വിഭ്രാന്തിയും കഥാന്തരീക്ഷമാകുന്നു. ഗ്രാമീണതയും പരിസ്ഥിതിയും കുന്നും കാടും ഭീതിയും നിസ്സഹായതയും അക്രമവും വേട്ടയും ചതിയും കാമനയും വൈകാരികതയും മിത്തും യാഥാർത്ഥ്യവും ചരിത്രവും വൈവാഹികബന്ധങ്ങളിലെ ഭിന്നതകളുമൊക്കെ ഈ കഥകൾ മുന്നോട്ടുവയ്ക്കുന്നു. എഴുത്തിൽ പുലർത്തുന്ന ജാഗ്രതയും സൂക്ഷ്‌മരാഷ്ട്രീയവും ഈ കഥകളുടെ പ്രത്യേകതയാണ്. മാജിക്കൽ റിയലിസമാണ് ആഖ്യാനത്തിൻ്റെ അന്തർധാര. ജീവിതഗന്ധം നിറഞ്ഞുനിൽക്കുന്ന പതിനഞ്ച് കഥകൾ.

Reviews

There are no reviews yet.

Be the first to review “PAKSHIVESHAM”

Your email address will not be published. Required fields are marked *