GOLDEN ROAD

Author: WILLIAM DALRYMPLECategory: History

Original price was: ₹650.00.Current price is: ₹552.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

പ്രസിദ്ധമായ സിൽക്ക് റോഡ് വരുന്നതിനു മുമ്പേതന്നെ. പുരാതന ഇന്ത്യ എങ്ങനെ ലോകത്തിൻ്റെ കേന്ദ്രസ്ഥാനത്ത് നിലകൊണ്ടുവെന്നും ആഗോള സംസ്കാരം, വ്യാപാരം, മതം, ചിന്തകൾ എന്നിവയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്നും വെളിപ്പെടുത്തുന്ന കൃതി. ബി.സി. 250 മുതൽ എ.ഡി. 1200 വരെയുള്ള സമുദ്രവ്യാപാരങ്ങളുടെയും സാംസ്‌കാരികവിനിമയത്തിൻ്റെയും സുവർണ്ണപാത തേടുകയാണിവിടെ. ചുവന്നകടൽ മുതൽ തെക്കുകിഴക്കൻ ഏഷ്യയ്ക്കുമപ്പുറത്തേക്ക് ബുദ്ധിസവും ഇന്ത്യയുടെ കലാപാരമ്പര്യവും ഇന്ത്യൻ അസംസ്‌കൃതവസ്‌തുക്കളും പൂജ്യത്തിൻ്റെ കണ്ടുപിടിത്തംപോലെയുള്ള ഇന്ത്യയുടെ നേട്ടങ്ങളും എങ്ങനെ പ്രചാരം നേടി എന്നതാണ് ഈ പുസ്‌തകം കാണിച്ചുതരുന്നത്.

Reviews

There are no reviews yet.

Be the first to review “GOLDEN ROAD”

Your email address will not be published. Required fields are marked *