Free shipping on orders over ₹500 | Use code NC10 for 10% off
Kurumulak
Original price was: ₹150.00.₹127.00Current price is: ₹127.00.
- Premium Quality
- Secure Payments
- Money Back Guarantee
എസ്.കെ. പൊറ്റെക്കാട്ടിൻ്റെ ആത്മകഥാംശം നിറഞ്ഞ ശക്തവും മനോഹരവുമായ നോവലാണ് കുരുമുളക്. അരക്ഷിതവും വിഹ്വലതകളും നിറഞ്ഞ സാമൂഹ്യ ചുറ്റുപാടുകളെ പ്രതിരോധിക്കുന്ന കൃതി. പുതിയ കാലത്തിൻ്റെ ജീവിതബോധവും ആത്മസംഘർഷങ്ങളും ഇഴചേർന്ന് രചനയുടെ മൂന്നാമിടം പണിയുന്നു. വയനാടൻ ജനജീവിതത്തിന്റെ നേർകാഴ്ച്‌ചകൾക്കൊപ്പം മനുഷ്യ സ്വഭാവത്തിലെ നിഗൂഢതകളും ജീവിതത്തിന്റെ നാടകീയതയുമെല്ലാം ഈ നോവലിനെ രസനീയമാക്കുന്നു.




![WhatsApp Image 2025-04-14 at 2.58.21 PM ALCHEMIST [MALAYALAM]](https://ncbooks.in/wp-content/uploads/2025/03/WhatsApp-Image-2025-04-14-at-2.58.21-PM-300x475.jpeg)

Reviews
There are no reviews yet.