Free shipping on orders over ₹500 | Use code NC10 for 10% off
മതം ശാസ്ത്രം യുക്തി ലിംഗ രാഷ്ട്രീയം
Original price was: ₹250.00.₹212.00Current price is: ₹212.00.
- Premium Quality
- Secure Payments
- Money Back Guarantee
പുരോഗമനത്തിൻ്റെയും മാനുഷിക
മൂല്യങ്ങളുടെയും മാറ്റുമ്പോക്കാനുള്ള പരമമായ ഉരക്കല്ലുകൾ തങ്ങൾ മുന്നോട്ടുവക്കുന്ന മാനദണ്ഡങ്ങളാണെന്ന നാസ്തിക-ലിബറൽ-യുക്തിവാദി ഗർവിൻ്റെ മുനയൊടിക്കുന്ന ലേഖനസമാഹാരമാണിത്. മതവും ശാസ്ത്രവും പരസ്പരവിരുദ്ധമാണെന്ന അന്ധവിശ്വാസത്തെ ആധികാരികമായി പൊളിച്ചുകളയുന്നു. ഒപ്പം ശാസ്ത്രം. യുക്തി എന്നീ സങ്കേതങ്ങളെ ഒരു വിശ്വാസി സമീപിക്കേ ണ്ടതെങ്ങനെ എന്നതിൻ്റെ തെളിമയുള്ള മാർഗരേഖ മുന്നോട്ടുവക്കുന്നു. ഡോ.
ബഹാളദ്ദീൻ മുഹമ്മദ് നദ്വി, അബ്ദുസ്സമദ് സമദാനി, സലാം ഫൈസി ഒളവട്ടൂർ, സി. ഹംസ, ഇഎം സുഹൈൽ ഹുദവി, ജൗഹർ കാവനൂർ, ഹാരിസ് പിയു തുടങ്ങിയവരുടെ ഗഹനമായ പഠനങ്ങൾ






Reviews
There are no reviews yet.