Free shipping on orders over ₹500 | Use code NC10 for 10% off
OO BILATHEE… OMALKKINAATHEE
Original price was: ₹190.00.₹161.00Current price is: ₹161.00.
- Premium Quality
- Secure Payments
- Money Back Guarantee
ദീപ ഒരു യാത്രികയല്ല, വംശസ്മൃതിയുടെ ചോദനയാല്‍ പറക്കാന്‍ നിര്‍ബ്ബന്ധിതയായ ദേശാടനപ്പക്ഷിയാണ്. ഓര്‍മ്മയെഴുത്തുകളില്‍നിന്ന് യാത്രയെഴുത്തിലേക്കു പറക്കുമ്പോള്‍ ദീപയുടെ ഭാഷ തൂവല്‍പോലെ മിനുസമാകുന്നു. വീക്ഷണങ്ങള്‍ വിഹഗത്തിന്റേതാകുന്നു. എല്ലാവര്‍ക്കും ഒരേ അര്‍ഹതയുള്ള സ്‌നേഹംപോലെ, എല്ലാവര്‍ക്കും ഒരേ അവകാശമുള്ള സ്ഥലമോ കാലമോ ഓര്‍മ്മയോ ഇല്ലെന്നു തന്നെത്തന്നെ ബോദ്ധ്യപ്പെടുത്താന്‍ പറന്നുകൊണ്ടേയിരിക്കുന്ന പക്ഷിയാകുന്നു, ദീപ. -കെ.ആര്‍. മീര ബിലാത്തി എന്നു വിളിച്ചിരുന്ന ലണ്ടനിലേക്ക്, ചരിത്രത്തെ രൂപപ്പെടുത്തിയ ദേശങ്ങളെയും മനുഷ്യരെയും തേടി സഞ്ചരിച്ച ഒരു എഴുത്തുകാരിയുടെ യാത്രാക്കുറിപ്പുകള്‍






Reviews
There are no reviews yet.