RAJATHARANGINIKKATHAKAL

Author: KALHANANCategory: malayalam, Story

Original price was: ₹140.00.Current price is: ₹119.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചരിത്രകാരനും കവിയുമായ കല്‍ഹണന്‍ സംസ്‌കൃതത്തില്‍ രചിച്ച രാജതരംഗിണിയില്‍നിന്നും തിരഞ്ഞെടുത്ത പതിനേഴു കഥകള്‍. കശ്മീരിന്റെ സംസ്‌കാരവും ആചാരങ്ങളും വിശ്വാസങ്ങളും ഈ കഥകളില്‍ പ്രതിഫലിക്കുന്നു, സാര്‍വ്വത്രികവും സാര്‍വ്വലൗകികവുമായ മൂല്യങ്ങള്‍ പ്രകാശിക്കുന്ന ഇവ തലമുറകള്‍തോറും കൈമാറ്റം ചെയ്യപ്പെട്ടവയാണ്.

കല്‍ഹണന്റെ ക്ലാസിക് കൃതി രാജതരംഗിണിയില്‍നിന്നുള്ള കഥകള്‍

Reviews

There are no reviews yet.

Be the first to review “RAJATHARANGINIKKATHAKAL”

Your email address will not be published. Required fields are marked *