Slattayude Diary Kurippukal

Author: Zlata FilipovićCategory: Memoir

Original price was: ₹250.00.Current price is: ₹212.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

പ്രിയപ്പെട്ട മിമ്മീ, പൂക്കാനായി മരങ്ങളില്ല, പക്ഷികളില്ല. കാരണം യുദ്ധം അവയെ നശിപ്പിച്ചിരിക്കുന്നു. വസന്തകാലമാണെങ്കിലും പക്ഷികളുടെ കലപില കേൾക്കാനില്ല. പ്രാവുകൾ ഒന്നുപോലും സരാവോയിലില്ല. കോലാഹലമുണ്ടാക്കുന്ന കുട്ടികളില്ല, കളികളില്ല. കുട്ടികളിൽനിന്നും ബാല്യം എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. ഞാൻ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വർദ്ധിച്ചുവരികയാണ്. എനിക്ക് ധൈര്യം ചോർന്നുപോകുന്നു. എനിക്ക് നിലവിളിക്കണമെന്നു തോന്നുന്നു. മുഷ്‌ടി ചുരുട്ടി ഇടിക്കാൻ തോന്നുന്നു.

യുദ്ധാനുഭവങ്ങളെ ലോകമനഃസാക്ഷിക്കുമുമ്പിൽ വരച്ചുകാട്ടിയ സ്ലാറ്റയുടെ ഡയറിക്കുറിപ്പുകൾ. ഇന്ത്യൻ ഭാഷകളിൽ ഇതാദ്യമായി മലയാളത്തിൽ. സ്ലാറ്റ ലണ്ടനിൽനിന്ന് സമതയ്ക്കയച്ച സന്ദേശവും.

Reviews

There are no reviews yet.

Be the first to review “Slattayude Diary Kurippukal”

Your email address will not be published. Required fields are marked *