Free shipping on orders over ₹500 | Use code NC10 for 10% off
Kaboolile Penkuttikal
Original price was: ₹300.00.₹255.00Current price is: ₹255.00.
- Premium Quality
- Secure Payments
- Money Back Guarantee
പൊതുഇടങ്ങൾ വിലക്കപ്പെട്ട പെൺസമൂഹത്തിന്റെ അതിജീവനപ്പോരാട്ടങ്ങൾ….വ്യത്യസ്ത ദേശങ്ങളിൽ സ്ത്രീത്വം മറച്ചുവെച്ച്, സാമൂഹ്യപദവിയും ജീവിതസ്വാതന്ത്ര്യവും തിരിച്ചുപിടിക്കാൻ പുരുഷവേഷം കെട്ടിയ സ്ത്രീകൾ ചരിത്രത്തിലുണ്ട്.
ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ഈ സമ്പ്രദായം അഫ്ഗാനിസ്ഥാനിൽ ഇന്നും തുടരുന്നു…
ലോകത്തെ സ്‌തബ്‌ധമാക്കിയ അനുഭവവിവരണം…വിവർത്തനം കബനി


Reviews
There are no reviews yet.