Oothikkaachiya Chuvadukal

Original price was: ₹150.00.Current price is: ₹127.00.

ഊതിക്കാച്ചിയ ചുവടുകൾ

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ജിജു ജോർജ് രാജു

ജീവിതം ഒരിക്കലും നേരായ പാതയിലൂടെ മാത്രം സഞ്ചരിക്കുന്നില്ല. ഓരോ ചുവടും അനുഭവങ്ങളാൽ ഊതിക്കാച്ചപ്പെട്ടതാണ്. ഊതിക്കാച്ചിയ ചുവടുകൾ” മനുഷ്യജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങളും പോരാട്ടങ്ങളും, പ്രതീക്ഷകളും ചേർന്നൊരു യാത്രയാണ്.

സാധാരണ മനുഷ്യരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ സംഭവങ്ങൾ പോലും വലിയ പാഠങ്ങൾ നൽകുന്നവയാണ്. ചില ചുവടുകൾ നമ്മെ മുന്നോട്ട് നയിക്കും: ചിലത് പിന്നോട്ടടിപ്പിക്കും. എന്നാൽ ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കുന്ന ഒന്നാണ്.

വേദനകളും വിജയങ്ങളും, നഷ്ടങ്ങളും പ്രതീക്ഷകളും ഒത്തുചേർന്ന ഈ പുസ്തകം വായനക്കാരെ ജീവിതത്തിന്റെ യഥാർത്ഥ മുഖം കാണിക്കുന്നു

Reviews

There are no reviews yet.

Be the first to review “Oothikkaachiya Chuvadukal”

Your email address will not be published. Required fields are marked *