Free shipping on orders over ₹500 | Use code NC10 for 10% off
Dard-E-Judai
Original price was: ₹330.00.₹280.00Current price is: ₹280.00.
- Premium Quality
- Secure Payments
- Money Back Guarantee
യാത്രയെ പ്രണയിച്ച് അതിരുകളും ദേശവും ഭാഷയും മറന്ന് ലോകസ ഞ്ചാരം നടത്തിയ ഒരു സാധാരണ മനുഷ്യൻ്റെ അസാധാരണ ജീവിതാനു ഭവങ്ങൾ. ഉത്തരേന്ത്യയിലും പാക്കിസ്ഥാനിലും അഫ്ഗാനിലും റഷ്യയി ലും ഇറാനിലും ഈജിപ്‌തിലുമൊക്കെ യാത്രയ്ക്കിടയിലുണ്ടായ സ്നേ ഹബന്ധങ്ങൾ. മനുഷ്യബന്ധങ്ങളുടെ ദേശാതീതമായ ഇഴയടുപ്പം പ്രണ യവിരഹം തുടങ്ങിയവ ചാരുതയോടെ ഈ അനുഭവക്കുറിപ്പുകളിൽ പ കർത്തിവെയ്ക്കുന്നു. തൻ്റെ യൗവന നാളുകളിൽ പ്രണയവസന്തം തീർ ത്തെ വിവിധ രാജ്യങ്ങളിലെ ഗ്രാമീണ പെൺകൊടിമാരെയും സ്ത്രീകളെ യും ഓർക്കുന്നു. യാഥാർത്ഥ്യങ്ങൾ ഭാവനകളെ തോൽപ്പിക്കുമെന്ന് ഈ പ്രണയസഞ്ചാരക്കുറിപ്പുകൾ നമ്മെ ബോധ്യപ്പെട പ്പെടുത്തും. തീർച്ച!






Reviews
There are no reviews yet.