Free shipping on orders over ₹500 | Use code NC10 for 10% off
Velutha pookkalude Amma
Original price was: ₹95.00.₹80.00Current price is: ₹80.00.
വെളുത്ത പൂക്കളുടെ അമ്മ
- Premium Quality
- Secure Payments
- Money Back Guarantee
ഇലഞ്ഞിമരത്തിലെ പക്ഷികള്‍ അവരോടൊപ്പം പാട്ടുപാടി.
ഇലകള്‍ നൃത്തംവെച്ചു. അനുസരണയോടെ കുട്ടികള്‍ അമ്മയുടെ
വാക്കുകള്‍ക്കാ യി കാതോര്‍ത്തു . തേര്‍തട്ടില്‍ നിസ്സംഗനായ അര്‍ജ്ജു നന്റെ
കഥ പറഞ്ഞ് അമ്മ ചോദിച്ചു. ഇനി ഞാന്‍ വിളിച്ചാല്‍ എന്റെ കൂടെ പോരാന്‍
എത്രപേരുണ്ടാവും?
എല്ലാ കൈകളും ഉയര്‍ന്നു …
ജുവനൈല്‍ ഹോമുകള്‍ കുട്ടികളുടെ ജയിലുകളല്ല. സ്‌നേഹവും
കരുണയും പൂക്കളായി പെയ്തിറങ്ങുന്ന മഹാവൃക്ഷത്തണലായി
അവിടം മാറുന്നു. സംസ്ഥാന സര്‍ക്കാറിന്റെ
പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി അവാര്‍ഡു നേടിയ എഴുത്തുകാരന്റെ
അപൂര്‍വ ചാരുതയാര്‍ന്ന രചന.






Reviews
There are no reviews yet.