ENNU SWANTHAM

Author: SRUTHY PRASADCategory: Novel

Original price was: ₹230.00.Current price is: ₹195.00.

എന്നു സ്വന്തം

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

പ്രണയം എല്ലാവര്ക്കും എല്ലായ്പ്പോഴും മഞ്ഞിന്റെ തണുപ്പ് മാത്രമല്ല.സ്നേഹരാഹിത്യത്തിന്റെ തീപൊള്ളലുകളേറ്റു മിക്കപ്പോഴും മനുഷ്യർ പ്രണയങ്ങൾക്കുള്ളിൽ തന്നെ വെന്തു മരിക്കുന്നു.ആത്മാവിൽ പ്രണയത്തിന്റെ ഓര്മ പോലും ബാക്കിയാകാത്ത വിധം ഇന്നും തിരികെ സ്നേഹം കിട്ടാതെ ഹൃദയമുടഞ്ഞു ജീവിക്കുന്ന എത്ര സ്ത്രീകൾ.ഒരിക്കൽ സ്നേഹിച്ച മനുഷ്യനായത് കൊണ്ട് പങ്കാളിക്ക് ഒപ്പം ജീവനുള്ള യന്ത്രം കണക്കെ ജീവിക്കുന്നവർ.ഇറങ്ങിപോകലുകൾക്കു ധൈര്യമില്ലാത്ത ജീവിതങ്ങൾ

Reviews

There are no reviews yet.

Be the first to review “ENNU SWANTHAM”

Your email address will not be published. Required fields are marked *