Free shipping on orders over ₹500 | Use code NC10 for 10% off
Karaykka Maram
Original price was: ₹120.00.₹102.00Current price is: ₹102.00.
കരയ്ക്കാമരം
- Premium Quality
- Secure Payments
- Money Back Guarantee
“ലളിതവും അതേസമയം ശക്തവുമായ ഒരു ചെറുനോവലാണ്, കാരയ്ക്കമരം. കുട്ടികളാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളെങ്കിലും ഇത് പൂർണ്ണമായും ഒരു ബാലസാഹിത്യനോവൽ ആണോ എന്നു ചോദിച്ചാൽ അല്ലെന്നാണ് എന്റെ അഭിപ്രായം. ബാല്യത്തിന്റെ നിഷ്‌കളങ്കതയും വേദനകളും ഗൃഹാതുരതകളുമെല്ലാം ജാനിയുടെയും ശംഭുവിൻ്റെയും കുഞ്ഞിപ്പാറുവിന്റെയും കഥയിൽ കൃത്യമായി അനുഭവപ്പെടുന്നുണ്ട്. രസിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, ഇടയ്ക്കൊക്കെ ചെറുനൊമ്പരം ഉണർത്തുന്ന മികച്ച നോവൽ തന്നെയാണ് കാരയ്ക്കമരം.“






Reviews
There are no reviews yet.