M Sukumarnate Kathakal Sampoornam

Author: M SukumaranCategory: Short stories

Original price was: ₹420.00.Current price is: ₹357.00.

എം. സുകുമാരന്റെ കഥകൾ — സമ്പൂർണം

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

കഥയുടെ പുതുപരിണാമത്തിന്റെ പ്രതിനിധികളായ ഇതര കഥാകൃത്തുക്കളില്‍നിന്നും എം. സുകുമാരന്റെ പക്വരചനകളെ വേര്‍തിരിക്കുന്ന ഒരു ഘടകത്തെക്കുറിച്ചുകൂടി ഇവിടെ പറയേണ്ടതുണ്ട്. അത് അദ്ദേഹത്തിന്റെ തത്ത്വചിന്താപരമായ പ്രതിജ്ഞാബദ്ധതയാണ്. (പട്ടത്തുവിളയെ മറന്നുകൊണ്ടല്ല ഇപ്പറയുന്നത്. എന്നാല്‍ പട്ടത്തുവിളയുടെ രീതി മുഖ്യമായും രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്റേതാണ്. വിശ്വാസത്തേക്കാള്‍ നിരാസമാണവയുടെ സ്വഭാവം.) മലയാളകവിതയില്‍ എഴുപതുകളുടെ ആദ്യം ഒരു രാഷ്ട്രീയവത്കരണം നടക്കുകയു്യുായല്ലോ. അതിനു സമാന്തരമായ ഒരു രാഷ്ട്രീയവത്കരണത്തിലൂടെ കഥയില്‍ രാഷ്ട്രീയമായ ആധുനികതയ്ക്ക് (Political Modernism) ജന്മം നല്കിയെന്നതാണ് സുകുമാരന്റെ സാഹിത്യപരമായ പ്രാധാന്യം. സച്ചിദാനന്ദന്‍

Reviews

There are no reviews yet.

Be the first to review “M Sukumarnate Kathakal Sampoornam”

Your email address will not be published. Required fields are marked *