Free shipping on orders over ₹500 | Use code NC10 for 10% off
Neelimadutta
Author: K V MANIKANTANCategory: Short stories
₹210.00 Original price was: ₹210.00.₹178.00Current price is: ₹178.00.
നീലിമദത്ത
- Premium Quality
- Secure Payments
- Money Back Guarantee
മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകളും പ്രണയത്തിന്റെ ഘനനീലിമയും മാത്രമല്ല, സ്വന്തം ശബ്ദം വേറിട്ടു കേൾപ്പിക്കുവാൻ നിരന്തരം ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്ന കഥകളാണ് കെ.വി. മണികണ്ഠൻ എന്ന എഴുത്തുകാരൻ്റെ സവിശേഷത. ബൗദ്ധികസംവാദ ങ്ങളിൽ ഭാരപ്പെടുത്താതെ ചരിത്രത്തെപ്പോലും വികാരോഷ്‌മളതയോടെ പതിഞ്ഞ താളത്തിൽ ആഖ്യാനം ചെയ്യുവാൻ അദ്ദേഹത്തിനു സാധിക്കുന്നു. അങ്ങനെ വായനക്കാരെ ആഴത്തിൽ സ്പപർശിക്കുന്ന ഏറെ സവിശേഷത കളുള്ള എട്ടു കഥകളുടെ സമാഹാരമാണ് ഈ പുസ്‌തകം.
Be the first to review “Neelimadutta”Cancel Reply






Reviews
There are no reviews yet.