Stary Stary Nights

Author: B RavikumarCategory: Short stories

Original price was: ₹230.00.Current price is: ₹195.00.

സ്റ്റാറി സ്റ്റാറി നൈറ്റ്സ്

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

നാടൻ താളവും വായ്ത്‌താരിയും കോർത്തിണക്കിപ്പറയുന്ന കഥകളുടെ സമാഹാരമാണ് ബി. രവികുമാറിൻ്റെ സ്റ്റാറീ സ്റ്റാറീ നൈറ്റ്സ്. സൗഹൃദസായാഹ്നങ്ങളിൽനിന്നും പടയണിക്കാലങ്ങളിൽനിന്നും ഊർന്നിറങ്ങുന്ന കഥകൾക്ക് ജീവിതത്തിൻ്റെ ചൂടും ചൂരും നിറയുന്നു. പലകാലങ്ങളിലെ ഓർമ്മകളെ ഭാവനയിലേക്ക് ആവാഹിച്ച് ഭാഷകൊണ്ട് പുതുക്കിപ്പണിത് വായനക്കാരിൽ അനുഭവവും അനുഭൂതിയും ജനിപ്പിക്കുന്ന കഥകളുടെ സമാഹാരം.

Reviews

There are no reviews yet.

Be the first to review “Stary Stary Nights”

Your email address will not be published. Required fields are marked *