Free shipping on orders over ₹500 | Use code NC10 for 10% off
White Night
Original price was: ₹180.00.₹153.00Current price is: ₹153.00.
വൈറ്റ് നൈറ്റ്സ്
ശ്വേത രാത്രികൾ
- Premium Quality
- Secure Payments
- Money Back Guarantee
പ്രണയത്തിന്റെ മാധുര്യവും വിരഹത്തിന്റെ നോവും ഒരേപോലെ അനുഭവപ്പെടുത്തുന്ന ഫിയോദർ ദസ്തയേവ്‌സ്കിയുടെ വിഖ്യാത ക്ലാസിക് കൃതി ‘വൈറ്റ് നൈറ്റ്സ്’ അതിന്റെ എല്ലാ ആത്മാവോടും കൂടി ഇതാ മലയാളത്തിൽ. അതിരുകളില്ലാത്ത പ്രണയത്തിന്റെ നാല് രാവുകൾ.മനസ്സ് തൊട്ടറിഞ്ഞ ആനാലുവെളുത്തരാവുകൾനിങ്ങൾക്ക് ഒരിക്കലും മറക്കാനാകില്ല. ഒരു പെൺകുട്ടിയുടെ കണ്ണീരും ഒരു യുവാവിന്റെസ്വപ്നങ്ങളുംചേർത്തുവെച്ച റഷ്യൻ പ്രണയവസന്തം . ദൈവമേ! ഒരു ആയുസ്സ് മുഴുവൻ അനുഭവിക്കേണ്ട സന്തോഷത്തിന് ഒരു നിമിഷത്തെ പ്രണയം മാത്രം മതിയോ?






Reviews
There are no reviews yet.