Free shipping on orders over ₹500 | Use code NC10 for 10% off
CONTESSA
Original price was: ₹280.00.₹238.00Current price is: ₹238.00.
കോണ്ടസ്സ
- Premium Quality
- Secure Payments
- Money Back Guarantee
ഒരു വണ്ടിക്കഥയിലൂടെ പല ജീവി യാഥാർത്ഥ്യങ്ങൾ തേടിയുള്ള ഒരു യാത്രികര്‍ 19 നോവൽ. ഒരത്തൻ ഈനാശു എന്ന വ്യവസായസാമ്രാജ്യത്തിൽനിന്ന് തുടങ്ങി വർഷങ്ങൾ നീണ്ട ഗാഢപ്രണയത്തിൻ്റെ മറ്റൊരു കഥയിലേക്കുള്ള സഞ്ചാരം. വിട്ടുപോയതെല്ലാം പൂരിപ്പിച്ച് ഫിലിപ്പും ജോഷ്യയും നടത്തുന്ന അന്വേഷണം വിരൽ ചൂണ്ടുന്നത് ചില പച്ചയായ ജീവിതങ്ങളിലേക്കാണ്. ഈ നോവലിലെ ഓരോ വസ്തുവിനും ഒരു കഥ പറയാനുണ്ട്. ആ കഥയ്ക്ക പിന്നാലെ ഒരുപാട് ചോദ്യങ്ങളും.. അത്തരം അനേക ചോദ്യങ്ങൾക്കുള്ള ഒരു ഉത്തരം തേടൽ കൂടിയാണ് ഈ കഥ. പാൻ ഇന്ത്യൻ ജീവിത യാഥാർത്ഥ്യങ്ങളുടെ ഒരു നേർക്കാഴ്ച.






Reviews
There are no reviews yet.