Free shipping on orders over ₹500 | Use code NC10 for 10% off
കൊടും കാറ്റ്
Original price was: ₹240.00.₹204.00Current price is: ₹204.00.
കൊടും കാറ്റ്
വേഗമല്ല ക്ഷമയാണ് സ്ട്രാറ്റജി
- Premium Quality
- Secure Payments
- Money Back Guarantee
മൂന്നാർ ഫോറസ്റ്റ് ഡിവിഷനിൽ വേട്ട നടത്തിയ കുറ്റത്തിന് രണ്ടു ചെറുപ്പക്കാർ പിടിയിലാകുന്നു. തൊണ്ടിയായി കിട്ടിയതാകട്ടെ, സഹ്യപർവതത്തിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത തരം ജീവിയുടെ തലയും. അന്വേഷണം ചെന്നെത്തുന്നത്, ദിവസവും മുവായിരത്തോളം സ്ത്രീകളെ ബോഡിനായ്ക്കന്നൂരിൽ നിന്ന് ഇടുക്കിയിലെത്തിച്ച്, ലോകത്തിലെ ഏറ്റവും വിശാലമായ ഏലം ഇടനാഴിയെ നിയന്ത്രിക്കുന്ന സജിൻ എന്ന ചെറുപ്പക്കാരനിലേയ്ക്ക്. അവന് ഇടുക്കി വനംവകുപ്പിലെ ഒരു വാച്ചറിൽ ഒരു നാലു വയസ്സുകാരൻ മകനുണ്ട്. അതിനും ഇന്ത്യയിൽ കണ്ടിട്ടില്ലാത്ത തരം നീലക്കണ്ണ്. നിഗൂഡതകളുടെ കൊടുങ്കാട്ടിലേയ്ക്കാണ് ഡി എഫ് ഒ ഹെൻട്രി ബേക്കർ കൊച്ചിക്കയുടെ അന്വേഷണം മുന്നേറുന്നത്.
ക്രൈംറൈറ്റിങ്ങിലെ മറ്റൊരു മാസ്മരികമായ അനുഭവവുമായി മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ വീണ്ടും.






Reviews
There are no reviews yet.