Free shipping on orders over ₹500 | Use code NC10 for 10% off
Avadhootharude Adayalangal
Original price was: ₹340.00.₹289.00Current price is: ₹289.00.
അവധൂതന്മാരുടെ അടയാളങ്ങൾ
നിഷ അനില്‍കുമാര്‍
- Premium Quality
- Secure Payments
- Money Back Guarantee
സിമോണിന്റെ എഴുത്തുകൾ പുരുഷാധിപത്യത്തിൻ്റെ മൂശയിൽ തീർത്ത സ്നേഹ സങ്കല്പങ്ങളുടെ നേരെ പാഞ്ഞ ചാട്ടുളിയായിരുന്നു. ആധുനിക മനുഷ്യൻ്റെ അസ്തിത്വത്തിന്റെ ദാർശനിക തലങ്ങൾ തിരഞ്ഞ ചിന്തകനായിരുന്നു സാർത് വിപ്ലവകരമായ രീതിയിൽ ഈ ലോകത്തെ തിരുത്തിയെഴുതാൻ ആഗ്രഹിച്ച ഈ രണ്ടുപേർക്കുമിടയിൽ ഉടലെടുത്ത ബന്ധത്തെയാണ് അവധൂതരുടെ അടയാളങ്ങൾ കോറിയിടുന്നത്.






Reviews
There are no reviews yet.