‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ തൊടുന്ന ആകാശങ്ങളെ ഈ നോവലും തൊടുന്നുണ്ട്- അബ്ബാസ് ……

ജെ.സി.ബി, ക്രോസ് വേഡ് പുരസ്‌കാര പട്ടികളില്‍ ഇടംപിടിച്ച സന്ധ്യാ മേരിയുടെ ‘മരിയ വെറും മരിയ’ എന്ന നോവലിനെ കുറിച്ച് എഴുത്തുകാരന്‍ മുഹമ്മദ് അബ്ബാസ് വായിക്കാന്‍ വല്ലാതെ വൈകിയതിലും മുമ്പേ വായിക്കാന്‍ പറ്റാതെ പോയതിലും സങ്കടം തോന്നിയ നോവലാണ് സന്ധ്യാ മേരിയുടെ ‘മരിയ വെറും മരിയ’ ജോലാര്‍ പേട്ടയില്‍ നിന്ന്… എന്താണ് ഈ നോവലിന്റെ പ്രമേയം എന്നു…