Free shipping on orders over ₹500 | Use code NC10 for 10% off
Amavasi
Original price was: ₹265.00.₹225.00Current price is: ₹225.00.
TITLE :അമാവാസി
AUTHOR:Madhavikkutty, K.L Mohanavarma
CATEGORY: NOVEL
BINDING: PAPERBACK
PAGES:212
- Premium Quality
- Secure Payments
- Money Back Guarantee
ഇത് പ്രേമത്തിന്റെ കഥയാണ്, ക്രൂരതയുടെയും.
ചുവന്ന മണ്ണുള്ള ഒരു ജയിൽ അങ്കണം. പോലീസുകാരുടെ പാദമുദ്രകളും ഗാനശകലങ്ങളും മന്ത്രിക്കപ്പെട്ട സ്നേഹവചനങ്ങളും സ്വവർഗ്ഗരതിയുടെ സീൽക്കാരങ്ങളും മരണമുഹൂർത്തത്തിൻ്റെ ആവലാതികളും അവിടെ നിറഞ്ഞുനില്ക്കുന്നു. മനുഷ്യന്റെ അന്തഃകരണംപോലെ ഭയാനകമാണ് ഈ നോവലിന്റെ ഉള്ളടക്കം.


![WhatsApp Image 2025-04-14 at 2.58.21 PM ALCHEMIST [MALAYALAM]](https://ncbooks.in/wp-content/uploads/2025/03/WhatsApp-Image-2025-04-14-at-2.58.21-PM-300x475.jpeg)



Reviews
There are no reviews yet.