Free shipping on orders over ₹500 | Use code NC10 for 10% off
DOLLS
Original price was: ₹250.00.₹212.00Current price is: ₹212.00.
TITLE : ഡോൾസ്
AUTHOR: RIHAN RASHID
CATEGORY: NOVEL
BINDING: PAPERBACK
PAGES: 216
- Premium Quality
- Secure Payments
- Money Back Guarantee
ചുരുങ്ങിയ സമയംകൊണ്ട് സാമൂഹികമാധ്യമങ്ങളിൽ വൈറലായ മുപ്പത് സെക്കന്റ് പരസ്യ വീഡിയോ കണ്ടതിനു ശേഷം ജനശ്രദ്ധ കിട്ടിയ ‘ബി 13’ എന്ന ഹോട്ടലിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ക്രൈം നോവൽ. രാത്രിയും പകലും നിഗൂഢരായ കുറെ മനുഷ്യരും ഇടകലർന്ന് വിചിത്രമായൊരു സംഭ്രമലോകം സൃഷ്ടിക്കുകയാണ് ഡോൾസ്. പുതുകാലത്തിന്റെ ത്രില്ലടിപ്പിക്കുന്ന വായനയ്ക്ക് സമർപ്പിക്കുന്ന രചന. Shorlisted in the DC Books Crime Fiction Novel Competition 2020 condcuted in celebration of Agatha Christie’s 100 years of publication.






Reviews
There are no reviews yet.