Happily Divorced

Original price was: ₹200.00.Current price is: ₹170.00.

TITLE  :ഹാപ്പിലി ഡിവോഴ്സ്ഡ് 
AUTHOR:Nisha Retnamma
CATEGORY:Anubava Kurippugal
BINDING: PAPERBACK 
PAGES:144

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

പിതൃമേധാവിത്വകുടുംബത്തിൻ്റെ അതിജീവിതകൾ പങ്കുവയ്ക്കുന്ന കഥകൾ വ്യക്തിനിലകളെ കവിഞ്ഞുകിടക്കുന്ന പൊതുവിടമാണ് സൃഷ്ടിക്കുന്നത്. തങ്ങൾക്കുണ്ടായ അറിവിനെ, സ്വയം ആർജിച്ചെടുത്ത ധൈര്യത്തെ, വിഭവങ്ങളെ സഹോദരിമാർ എടുത്തെടുത്തു പറയുന്ന താണ് പുസ്‌തകം നൽകുന്ന പ്രത്യാശ.

-ജെ. ദേവിക

മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള ധാരണകൾ വ്യത്യസ്തമായിരിക്കും. അതുകൊണ്ടു തന്നെ ഒരു ബന്ധത്തിൽനിന്ന് ഏതുഘട്ടത്തി ലാണ് ഒഴിവാകേണ്ടതെന്നതിന് നിയതമായ മാർഗരേഖകൾ ഒന്നുമില്ല. ഡിവോഴ്‌സി ലേക്കു നയിച്ച കാരണങ്ങൾ യുക്തിയുക്തം ബോധ്യപ്പെടുത്താൻ സാധിച്ചെന്നുവരില്ല. ന്യായത്തിലുപരി അന്യായമാണ് ലോകം കണ്ടെത്താൻ ശ്രമിക്കുക.

-ആർ. രാജശ്രീ

Reviews

There are no reviews yet.

Be the first to review “Happily Divorced”

Your email address will not be published. Required fields are marked *