Free shipping on orders over ₹500 | Use code NC10 for 10% off
IKIGAI
Original price was: ₹350.00.₹315.00Current price is: ₹315.00.
- Premium Quality
- Secure Payments
- Money Back Guarantee
ദീർഘവും സന്തോഷകരവുമായ ജീവിതത്തിന്റെ രഹസ്യം പ്രതിപാദിക്കുന്ന, ആഗോളതലത്തിൽ ഏറ്റവുമധികം കോപ്പികൾ വിറ്റഴിച്ചിട്ടുള്ള പുസ്തകം. പ്രചോദിപ്പിക്കുകയും അതേസമയം ആശ്വസിപ്പിക്കുന്നതുമായ ഈ പുസ്തകം നിങ്ങളുടെ ഉള്ളിലുള്ള ഇക്കിഗായിയെ കണ്ടെത്തുകയും ജീവിതം മാറ്റിമറിക്കുകയും ചെയ്യും. സൗഹൃദങ്ങൾ എങ്ങനെ പരിപാലിക്കാമെന്നും ജീവിതലക്ഷ്യങ്ങൾ എങ്ങനെ കണ്ടെത്താമെന്നും പരിപൂർണ്ണ ഉത്സാഹത്തോടെ എങ്ങനെ പ്രവർത്തിക്കാമെന്നും മാർഗ്ഗനിർദ്ദേശം നൽകുന്നു. ഇക്കിഗായ് ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഓരോ ദിവസവും അർത്ഥവും സന്തോഷവും നിറയ്ക്കാൻ കഴിയും. വിവർത്തനം: സെനു കുര്യൻ ജോർജ്ജ്



Reviews
There are no reviews yet.