Free shipping on orders over ₹500 | Use code NC10 for 10% off
KAMBILIKANDATHE KALBHARANIKAL
Original price was: ₹300.00.₹255.00Current price is: ₹255.00.
TITLE : കമ്പിളികണ്ടത്തെ കൽഭരണികൾ
AUTHOR:ബാബു അബ്രഹാം
CATEGORY:MALAYALAM/MEMOIRS
BINDING: PAPERBACK
PAGES:207
- Premium Quality
- Secure Payments
- Money Back Guarantee
തികച്ചും പ്രതികൂലമായ ചുറ്റുപാടുകളിൽ വളർന്ന നിർദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകൾ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങൾ മുറുകെപ്പിടിച്ചതു കൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോൾ ബാബു തൻ്റെ പിൻഗാമികൾക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓർമ്മപ്പുസ്തകമെന്നു പറയാം.
ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.
-അഷ്ടമൂർത്തി


Reviews
There are no reviews yet.