Kashi to Kausani Shravana Yathrakal

Original price was: ₹270.00.Current price is: ₹230.00.

TITLE  :കാശി TO കൗസാനി ശ്രാവണ യാത്രകൾ 
AUTHOR:Sheeja M L
CATEGORY: TRAVELOGUE
BINDING: PAPERBACK 
PAGES:176

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

എസ്.കെ പൊറ്റക്കാടിനുശേഷം അപൂർവമായി ഞാൻ വായിച്ച യാത്രാവിവര ണങ്ങൾ സക്കറിയയുടേതാണ്. കാലാന്തരത്തിൽ ആ വായനയും നഷ്ടമായി. ഇ പ്പോഴിതാ ഈ യാത്രാവിവരണം ഒരു നോവൽ വായിക്കും പോലെ ഞാൻ ആ സ്വദിച്ചു വായിച്ചുതീർത്തിരിക്കുന്നു. വായിച്ചുതീർത്തു എന്നു പറയുന്നതിനേ ക്കാൾ സഞ്ചരിച്ചുതീർത്തു എന്നു പറയുന്നതാവും കൂടുതൽ ശരി. കാണുന്നതു മാത്രമല്ല കാഴ്ചകളെന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തും.

-മുഹമ്മദ് അബ്ബാസ്

‘വാരാണസിയിൽ സൂര്യനുദിച്ചിട്ടില്ലെങ്കിലും അലഹബാദ് ഇപ്പോഴും സൂര്യന സ്തമിക്കാത്ത സാമ്രാജ്യത്തിൻ്റെ തിരുശേഷിപ്പുകളിൽ കുടുങ്ങിക്കിടക്കുന്നു.’ ഈ പുസ്‌തകത്തെ യാത്രാവിവരണം എന്നു ഞാൻ വിളിക്കില്ല. ഇതു മനുഷ്യ രിലൂടെയുള്ള സഞ്ചാരമാണ്. പൈതൃകത്തിലേക്കും സംസ്‌കാരത്തിലേക്കും ച രിത്രത്തിലേക്കുമുള്ള യാത്ര. വഴിയിൽ യഥാർത്ഥ ഇന്ത്യയെ നിങ്ങൾ തൊടും. വരുണ – അസി നദികൾക്കിടയിലെ മണ്ണിൽ കാലുകുത്തുന്ന നിമിഷം നിങ്ങൾ മറ്റൊരാളായി മാറും. ദേശങ്ങൾ പലതും പിന്നിട്ടു കൗസാനിയിലെ മഞ്ഞണി ഞ്ഞ മലനിരകളിൽ എത്തുവോളം ഈ യാത്രികർക്കൊപ്പം നിങ്ങളും കാണും.

ആഖ്യാനചാരുതയും നിരീക്ഷണകൗശലവും തന്മയത്വത്തോടെ ഒരുമിക്കുന്ന ഏറെ ഇഷ്ടത്തോടെ സഞ്ചരിച്ച പുസ്‌തകം!

-ഷീല ടോമി

Reviews

There are no reviews yet.

Be the first to review “Kashi to Kausani Shravana Yathrakal”

Your email address will not be published. Required fields are marked *