Free shipping on orders over ₹500 | Use code NC10 for 10% off
KERALATHILE NAVOTHANA PRASTHANATHINTE CHARITHRAM
Original price was: ₹750.00.₹637.00Current price is: ₹637.00.
TITLE : കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ചരിത്രം
AUTHOR: ADV. E. RAJAN
CATEGORY: HISTORY
BINDING: HARD COVER
PAGES: 730
- Premium Quality
- Secure Payments
- Money Back Guarantee
കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ചരിത്രം
അഡ്വ. ഇ. രാജൻ
കേരളചരിത്രം പ്രതിപാദിക്കുന്ന പല പഠനങ്ങ ളേയും ഉപയോഗപ്പെടുത്തി ഈ സമൂഹത്തിൽ വന്നു ചേർന്ന മാറ്റങ്ങളെ സംക്ഷിപ്തമായി ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. അധികാര വ്യവസ്ഥിതിക്കും അവ വളർത്തിയെടുത്ത അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ഇവിടെ നടന്ന ബഹുജനമുന്നേറ്റ ങ്ങളും പ്രവർത്തനങ്ങളും സ്ത്രീകൾ മാറുമറ യ്ക്കുന്നതിനായി നടത്തിയ കലാപങ്ങളും പല പഠനങ്ങളേയും അടിസ്ഥാനമാക്കി വിശദീകരി ക്കുന്നു.
കേരളത്തിൻ്റെ ആത്മീയാചാര്യന്മാരും സാമൂ ഹ്യപരിഷ്കർത്താക്കളും സ്വാതന്ത്ര്യസമരത്തെ നയിച്ച ഉൽകൃഷ്‌ട രാഷ്ട്രീയ നേതാക്കളും വഴി നടക്കലിനും ക്ഷേത്രപ്രവേശനത്തിനുമായി നട ത്തിയ ബഹുജനപ്രക്ഷോഭങ്ങൾ ഇന്നത്തെ കേരളത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകർക്കും ചരിത്ര വിദ്യാർത്ഥികൾക്കും ചരിത്ര പഠനങ്ങ ളിൽ തല്‌പരരായവർക്കും ഈ ഗ്രന്ഥം വളരെ വിലപ്പെട്ടതാണ്.
ഡോ. കെ.കെ.എൻ. കുറുപ്പ്






Reviews
There are no reviews yet.