Free shipping on orders over ₹500 | Use code NC10 for 10% off
Olavum Theeravum
Original price was: ₹95.00.₹80.00Current price is: ₹80.00.
TITLE : ഓളവും തീരവും
AUTHOR: M.T.Vasudevan Nair
CATEGORY: stories
BINDING: PAPERBACK
PAGES: 62
- Premium Quality
- Secure Payments
- Money Back Guarantee
നീലക്കടലാസ്, നുറുങ്ങുന്ന ശൃംഖലകൾ, ഒരുപിടി കുന്നിക്കുരു, ഒരു ദിവസം കഴിഞ്ഞു, ഓളവും തീരവും എന്നീ എം.ടിയുടെ അഞ്ചു കഥകളുടെ സമാഹാരം. ബാപ്പുട്ടിയുടെയും സൈനബയുടെയും അനശ്വരപ്രേമത്തിന്റെ കഥ പറഞ്ഞ ഓളവും തീരവും ചലച്ചിത്രമായും കേരളത്തിന്റെ ഹൃദയം കവർന്നിട്ടുണ്ട്.
ഈ സമാഹാരത്തിലെ കഥകൾക്ക് തലമുറകളിലൂടെ ദീർഘമാവുന്ന ഹൃദയനൊമ്പരങ്ങളുടെ പാര മ്പര്യം അവകാശമായിട്ടുണ്ട്. ബാപ്പുട്ടിയുടെയും സൈനബയു ടെയും അനശ്വരപ്രേമത്തിൻ്റെ കഥ പറഞ്ഞ ഓളവും തീരവും ചലച്ചി ത്രമായും കേരളത്തിൻ്റെ ഹൃദയം കവർന്നുകഴിഞ്ഞു. മലയാളികൾ വായനയുടെ ആനന്ദമറിഞ്ഞത് പലപ്പോഴും ഈ സമാഹാരത്തിലെ കഥകളിലൂടെയാണ്. ഓളവും തീരവും തുടങ്ങി അഞ്ചുകഥക ളുടെ സമാഹാരം.






Reviews
There are no reviews yet.