ORU SANKEERTHANAM POLE

Original price was: ₹300.00.Current price is: ₹255.00.

TITLE  :ഒരു സങ്കീര്‍ത്തനം പോലെ
AUTHOR: Perumbadavam Sreedharan
CATEGORY: NOVEL
BINDING: PAPERBACK 
PAGES:220

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഒരു കലാകാരന്റെ കല .
പീഡിതമായ ഹൃദയത്തിന്റെ ഉരുള്‍പൊട്ടലുകളും ഭൂകമ്പങ്ങളും ഇടിമുഴക്കങ്ങളും മൗനങ്ങളും പുനഃസൃഷ്ടിച്ച് ജീവിതത്തിന്റെ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളൂടെ ദിവ്യലാവണ്യം എന്തെന്ന് കാണിച്ചുതന്ന നോവലാണ് പെരുമ്പടവത്തിന്റെ “ ഒരു സങ്കീര്‍ത്തനം പോലെ ” ഉത്കൃഷ്ടമായ ഒരു കലാസൃഷ്ടി ഒരു വെളിപാടാണെന്ന് ഈ നോവല്‍ പിന്നെയും പിന്നെയും ഓര്‍മ്മിപ്പിച്ചു. അനശ്വരതയെ സ്പര്‍ശിച്ചുനില്‍ക്കുന്ന ഒരു ഗിരി ശിഖരത്തിനു സദൃശം ഒരു സങ്കീര്‍ത്തനം പോലെ .

Reviews

There are no reviews yet.

Be the first to review “ORU SANKEERTHANAM POLE”

Your email address will not be published. Required fields are marked *