RASOOL

Author: RASHID SABANCategory: HistoryTags: RASHID SABAN, RASOOL

Original price was: ₹129.00.Current price is: ₹109.00.

TITLE  :റസൂൽ
AUTHOR:റാഷിദ് സബാൻ
CATEGORY: Malayalam History
BINDING: PAPERBACK 
PAGES:80

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

അറുപത്തിമൂന്ന് സംവത്സരങ്ങൾ ഒരു പേമാരി പോലെ പെയ്തൊഴിഞ്ഞു പോയി. സംഭവ ബഹുലമായ രാപ്പകലുകൾ. ചരിത്രം ആ ജീവിതത്തിൻ്റെ മുൻപും ശേഷവും എന്ന് അടയാളപ്പെടുത്തി. അറുപതിമൂന്ന് വർഷങ്ങൾ… അപ്പോഴേക്കും അറേബ്യ അക്ഷരവെളിച്ചം കണ്ടു തുടങ്ങിയിരുന്നു. പെണ്ണിന് സ്വത്വബോധവും അടിമക്ക് അവകാശ ബോധമുണ്ടായി. ജനിച്ചു വീഴുന്ന കുഞ്ഞിനും മരിച്ചു കിടക്കുന്ന മയ്യത്തിനും പരിഗണനയുണ്ടായി. നീതിയും ധർമ്മവും പുലർന്നു. ആ വെളിച്ചമേറ്റ് മരുഭൂമി പോലും നിറമുള്ളതായി. ആ നിറം കടലിടുക്കുകൾ കടന്ന് ലോകത്ത് പടർന്നു

Reviews

There are no reviews yet.

Be the first to review “RASOOL”

Your email address will not be published. Required fields are marked *