varikkuzhi

Original price was: ₹125.00.Current price is: ₹106.00.

TITLE  : വാരിക്കുഴി
AUTHOR: MT Vasudevan Nair
CATEGORY: Stories
BINDING: PAPERBACK 
PAGES: 87

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

മിഥുനം, കര്‍ക്കിടകം കാലത്തെ മഴ അമ്മയെ പോലെയാണ്. ഓര്‍ക്കാതിരിക്കുമ്പോഴാണ്, നല്ല നേരമാണെന്ന് വിചാരിച്ച് അടുക്കുമ്പോഴാണ്, പൊട്ടിച്ചാടുക. ഇടിയും മഴയും തുടങ്ങിയാല്‍ സ്‌കൂളില്‍ വരുന്നതും പോകുന്നതും മാത്രമല്ല വിഷമം. വിശപ്പും.
എം.ടി വാസുദേവന്‍ നായരുടെ വാരിക്കുഴി, കര്‍ക്കിടകം, മരണം, കറുത്ത ചന്ദ്രന്‍, അഭയം എന്നീ കഥകളുടെ സമാഹാരം.
മറവികളോട് അകലെ എന്ന് പറയുന്ന കഥകള്‍ .

Reviews

There are no reviews yet.

Be the first to review “varikkuzhi”

Your email address will not be published. Required fields are marked *