Yugandharan (Malayalam)

Author: Shivaji SavantCategory: NovelTags: YUGANDHARAN

Original price was: ₹490.00.Current price is: ₹416.00.

TITLE  : യുഗന്ധരൻ
AUTHOR: Shivaji Savant
TRANSLATION BY : P.K CHANDRAN
CATEGORY: NOVEL
BINDING: HARDCOVER
PAGES:903

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ആയിരക്കണക്ക് വർഷങ്ങളായി ജനമനസ്സുകളിൽ ഭിന്നരൂപതാവങ്ങളിൽ നിറഞ്ഞത നിൽക്കുന്ന കാലാതിവർത്തിയായ ഒരുകഥാപുരുഷനാണ് ശ്രീകൃഷ‌ണൻ ശ്രീമദ്‌ഭാഗവത മഹാ ഭാരണം, പത്മപുരാണം, വിഷ്‌ണുപുരാണം, ബ്രഹ്മവൈവർത്തപുഭാണം വർഗപുരാണം, ഹരിവര ശപുരാണം എന്നീ ഗ്രന്ഥങ്ങളിലെല്ലാം കൃഷ്‌ണകഥകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത്തരം കൃതിക ളിലൂടെ ജീവിക്കുന്ന ശ്രീകൃഷ്‌ണൻ യാഥാർത്ഥ്യത്തിൽനിന്നും എത്രയോ അകലെയാണ് ശ്രീക്യം ഷിണചരിത്രമാകുന്ന ജീവിതസരസ്സ് മൂടിയിരിക്കുന്ന പായലുകൾ മാറ്റി യഥാർത്ഥ ശ്രീകൃഷനെ വ്യക്തമാക്കാനുള്ള ഒരു സപര്യയാണ് യുഗന്ധരനിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ആകാശ ത്തിൽ ജ്വലിക്കുന്ന സൂര്യൻ പഴഞ്ചനല്ലെന്നതുപോലെ മഹാഭാരതത്തിലെ മഹാമേരുവായ തരം ജ്ഞാനി കൃഷ്‌ണനും നിത്യനുതനമാണ്. ശാസ്ത്രയുഗത്തിന്റെ നെന്നിത്യത്തിലെത്തിയ മനു ഷ്യന് ശ്രീകൃഷ്‌ണനെ മനസ്സിലാക്കാൻ പ്രാചീന ചമൽക്കാരങ്ങളെ അകറ്റേണ്ടതുണ്ട്. ജീവിതത്തി ന്റെ അടിസ്ഥാനമായ വികസനത്തിനും പുരോഗതിക്കും വിഘ്‌നമായി നിൽക്കുന്ന ഏതു വിധം സക ശക്തികളേയ്യം ഉൻമുഖനം ചെയ്യാൻ ഊർജ്ജകേന്ദ്രം തേടിയുള്ള മെന്വേഷണമാണ് യുഗ ന്ധരൻ. സ്ത്രീലോലുപനെന്ന് പരക്കെ അറിയപ്പെടുന്ന കൃഷ്‌ണൻ യഥാർത്ഥത്തിൽ സ്ത്രീകള ആദരിക്കുന്നു. രാധ അതിൻ്റെ മകുടോദാഹരണമാണ് സാമൂഹ്യവിരുദ്ധ ശക്തികളെ വകവരു ത്താൻ പരിതസ്ഥിതിക്കനുസരിച്ച് വിവിധമാർഗ്ഗങ്ങൾ സ്വീകരിക്കുന്ന കൃഷണൻ നഹി മാനുഷ്യാ – ശ്രേഷ്‌ഠതരം ഹികിഞ്ചിത് എന്ന തത്വത്തെ മുറുകെപിടിക്കുന്ന മനുഷ്യസ്നേഹിയാണ്.

ശിവാജി സാവന്ത് (ജ. 1940-)

ഭാരതിയ നോവൽ സാഹിത്യത്തിൽ ശ്രദ്ധേയമായ മൃത്യഞ്ജയ യൂടെ കർത്താവായ ശിവാജി സാവന്താണ് നീണ്ടവർഷത്തെ സാധനയ്ക്കുശേഷം ഈ നോവൽ യാഥാർത്ഥ്യമാക്കിയത്. മൃ തൃജ്ജയ (ഇംഗ്ലീഷിലും പത്തോളം ഭാരതീയ ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടു) ഛാവ എ ന്നിവയാണ് മുഖ്യകൃതികൾ ഗുജറാത്ത് സാഹിത്യ അക്കാദമി പുരസ്‌കാരം, ഭാരതീയ ജ്ഞാന പീഠത്തിൻ്റെ മൂർത്തിദേവി പുരസ്കാരം, ആചാര്യ അത്രേ പ്രതിഷ്‌ഠാൻ പുരസ്‌കാരം എന്നിവ ലഭിച്ചു

കർണ്ണൻ എന്നപേരിൽ മലയാളത്തിൽ പ്രസിദ്ധിനേടിയ മൃത്യഞ്ജയയുടെ വിവർത്തകനായ പി.

കെ. ചന്ദ്രൻ തന്നെയാണ് യുഗന്ധരിന്റെയും വിവർത്തകൻ.

അപമാനിതരും അഭിശപ്‌തരമായ പുരാണ കഥാപാത്രങ്ങൾ (ഹിന്ദി സാർത്ഥക് പ്രകാശൻ ദൽഹി) കർണ്ണൻ (വിഡ) യന്ത്രം (വിവ) സമകാലീന മലയാള ചെറുകഥകൾ (വിവ.) തുടങ്ങി 15 കൃതികൾ. കർണ്ണന് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, അഗ്നി ങ്ങളും അരിപ്രാവുകളും (നാടകം) ആകാശവാണി റൽഹിയുടെ പുരസ്‌കാരം, അയേദേവ് പുര സ്‌കാരം തുടങ്ങിയവ ലഭിച്ചു. ഭാരതീയ അനുവാദ്‌പരിഷൻ (ന്യൂറൽഹി) ആജീവനാംഗം, ഭാഷാസ മനായ വേദി ജന.സെക്രട്ടറി നിരവധി പത്രമാസികകളുടെ ഗസ്റ്റ് എഡിറ്റർ.

Reviews

There are no reviews yet.

Be the first to review “Yugandharan (Malayalam)”

Your email address will not be published. Required fields are marked *