YELLOW RIBBON

Author: DIVYA ARUNCategory: New Release, Novel

Original price was: ₹380.00.Current price is: ₹323.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

കണ്ണെത്താദൂരം പരന്നുകിടക്കുന്ന മണലാഴിയിൽ ഏകാന്തത അനുഭവിക്കുന്ന മനുഷ്യർ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങനെയുള്ള ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ ജീവിതത്തിന്റെയും രാഷ്ട്രത്തിന്റെയും മുറിവുകളെ അവതരിപ്പിക്കുകയാണ് ദിവ്യ അരുൺ ‘യെല്ലോ റിബ്ബൺ’ എന്ന നോവലിൽ. ഈ എഴുത്താളിന്റെ ആദ്യത്തെ നോവലായ ‘യെല്ലോ റിബ്ബണി’ൽ സഭാകമ്പമില്ലാതെ, ഉപാധികളെ മുന്നോട്ടുവയ്ക്കാതെ മനുഷ്യവർഗ്ഗത്തിന്റെ അടിസ്ഥാനപരമായ സ്വഭാവങ്ങളെ നിർദ്ധാരണം ചെയ്യുന്നു. മാത്രമല്ല, സ്ത്രീ-പുരുഷ ബന്ധത്തിന്റെ നിർവ്വചനത്തിൽ ലിംഗ/രാഷ്ട്രീയ ചേരുവകൾ അസാമാന്യമായ തരത്തിൽ സ്വാധീനം ചെലുത്തുന്നതിന്റെ രേഖാചിത്രം നോവലിൽ വരച്ചെടുക്കുന്നു. പ്രമേയസമീപനത്തിലും കഥാസന്ദർഭങ്ങളിലെ ക്രമീകരണത്തിലും കഥാപാത്രങ്ങളുടെ വികസനത്തിലും ഭാവനാത്മകമായ രംഗങ്ങളിലും നോവലിസ്റ്റ് പ്രകടിപ്പിക്കുന്ന തഴക്കം നോവലിന്റെ മിഴിവ് അധികമാക്കുന്നു.

Reviews

There are no reviews yet.

Be the first to review “YELLOW RIBBON”

Your email address will not be published. Required fields are marked *