Free shipping on orders over ₹500 | Use code NC10 for 10% off
Naalukettu
Original price was: ₹320.00.₹272.00Current price is: ₹272.00.
TITLE : നാലുകെട്ട്
AUTHOR: M.T.Vasudevan Nair
CATEGORY: NOVEL
BINDING: PAPERBACK
PAGES: 207
- Premium Quality
- Secure Payments
- Money Back Guarantee
അപ്പുണ്ണിയുടെ യാത്രകളാണ് നാലുകെട്ട്, കുടുംബവും ആചാരങ്ങളും ജീവിതത്തി ൻ്റെ നെടുങ്കൻ കാരാഗൃഹങ്ങളും വ്യക്തി യെ ആഹരിക്കുന്നതിന് നാക്കുനീട്ടി ആ ഞ്ഞെടുക്കുന്ന കാലസന്ധികളിലൂടെ അപ്പു ണ്ണി മുന്നേറുമ്പോൾ കേരളത്തിൻ്റെ എഴു തപ്പെടാത്ത ചരിത്രവും തുടുത്തുണരുന്നു. നോവൽ ഏറ്റവും സത്യസന്ധമായ സാമു ഹികചരിത്രമാവുന്നതിൻ്റെ ഒരുദാഹരണ വുമാണ് നാലുകെട്ട്. പ്രകാശമാനമായ ജീവിതത്തിനിടയിൽ നിഴലുകളുടെ ഒരു അദൃശ്യവാഴ്ചയുണ്ടെന്ന് വായനക്കാരെ അറിയിക്കുന്ന മലയാളത്തിൻ്റെ അഭിമാന മായ രചന





![WhatsApp Image 2025-04-14 at 2.58.21 PM ALCHEMIST [MALAYALAM]](https://ncbooks.in/wp-content/uploads/2025/03/WhatsApp-Image-2025-04-14-at-2.58.21-PM-300x475.jpeg)
Reviews
There are no reviews yet.